Sunday, March 07, 2010
Sunday, February 28, 2010
ശ്രീശാന്തിനു ലോക റെക്കോര്ഡ്
...
Siju | സിജു
at
2/28/2010 12:19:00 PM
2
അഭിപ്രായങ്ങള്‍
Thursday, August 06, 2009
കൈകളെന്തിനു വേറേ..
യുട്യൂബില്‍ പലതരം വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതു പോലൊന്ന് ആദ്യമായാണ് കണ്ടത്.. കൈ രണ്ടും വെട്ടിക്കളഞ്ഞ് കാലു മാത്രമായാലോയെന്ന് തോന്നിപ്പോയി.
...
Siju | സിജു
at
8/06/2009 11:37:00 PM
3
അഭിപ്രായങ്ങള്‍
Monday, September 08, 2008
വിവാഹ മംഗളാശംസകള്‍
ബ്ലോഗര്‍മാരായ (ആയിരുന്ന?) പൊന്നപ്പന്‍ - the Alien ഉം കൂടോത്രം കത്രീനയും ആരേയും (അറ്റ്ലീസ്റ്റ് എന്നെയെങ്കിലും) അറിയിക്കാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ക്കും സര്‍വ്വ മംഗളങ്ങളുമുണ്ടാകട്ടേയെന്ന് ശപിച്ചു കൊള്ളുന്നു
...
Siju | സിജു
at
9/08/2008 09:10:00 PM
11
അഭിപ്രായങ്ങള്‍
Thursday, June 19, 2008
വ്യത്യസ്തനായ പാലോളി
അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാത്ത ഒരു നല്ല നേതാവിന്റെ പേരു ചോദിച്ചാല്‍ ഒരു പക്ഷേ, കോണ്‍ഗ്രസ്കാര്‍ പോലും ആന്റണിക്കു മുന്നേ പറയുക തദ്ദേശ കാര്യ വകുപ്പ് മന്ത്രി പോലോളി മുഹമ്മദ് കുട്ടിയെന്നായിന്നായിരിക്കും. അദ്ദേഹത്തിന്റെ ആദര്‍ശ ശുദ്ധിക്കും എളിമയ്ക്കും മറ്റൊരുദാഹരണം കൂടി ഈ അടുത്ത് ഉണ്ടായി.
മൂന്നു ചെറുമക്കളുടെ വിവാഹം വളരെ ലളിതമായി സ്വന്തം വീട്ടില്‍ നടത്തി. മന്ത്രിമാരേയോ മറ്റു പ്രമുഖ വ്യക്തികളേയോ ആരേയും ക്ഷണിക്കാതെ തികച്ചും സ്വകാര്യമായി. മനോരമയിലെ വായനക്കാരുടെ കത്തുകളിലൂടെയാണ് ഞാനീ വാര്‍ത്തയറിഞ്ഞത്. ഒരു പത്രത്തിലും ഇതു വാര്‍ത്തയായി കണ്ടില്ല.
വാര്‍ത്തയാക്കിയാലല്ലേ വാര്‍ത്ത വരൂ..
...
Siju | സിജു
at
6/19/2008 01:58:00 AM
8
അഭിപ്രായങ്ങള്‍
ബ്ലോഗെഴുതിയ നായര്‍ അറസ്റ്റില്‍
...
Siju | സിജു
at
6/19/2008 12:37:00 AM
11
അഭിപ്രായങ്ങള്‍
Sunday, June 08, 2008
പ്രതിഷേധം - Black Week Against Kerals.com
I do join with injipennu in her protest againt the evils kerals.com
injipennu നോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.
...
Siju | സിജു
at
6/08/2008 08:55:00 PM
2
അഭിപ്രായങ്ങള്‍
Monday, May 19, 2008
വളിച്ച വാര്‍ത്ത
...
Siju | സിജു
at
5/19/2008 09:25:00 PM
3
അഭിപ്രായങ്ങള്‍
Monday, March 05, 2007
Protest aka പ്രതിഷേധം
This post is my protest against Yahoo's Plagiarism.
Yahoo malayalam portal has copied contents from malayalam blogs like nalapachakam, kariveppila, .. without permission from the authors of the respective blogs.
When accused Yahoo has simply removed the contents without an apology.
More details are given in the folloing links
ഈ പോസ്റ്റ് യാഹൂവിന്റെ മലയാളം ബ്ലോഗുകളില്‍ നിന്നുമുള്ള ചോരണത്തിലുള്ള പ്രതിഷേധമാണ്.
യാഹൂ മലയാളം പോര്‍ട്ടല്‍ മലയാളം ബ്ലോഗുകളായ നളപാചകം, കറിവേപ്പില, .. തുടങ്ങിയ ബ്ലോഗുകളില്‍ നിന്നും അതിന്റെ ഉടമകളുടെ അനുവാദം കൂടാതെ പകര്‍ത്തിയിരിക്കുന്നു. കുറ്റാരോപണം നടത്തിയപ്പോള്‍ യാതൊരുവിധ ഖേദപ്രകടനവും നടത്താതെ പ്രസ്തുത ഭാഗങ്ങള്‍ മാറ്റുകയാണ് ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കുകളില്‍
Yahoo Plagiarism Protest Scheduled March 5th
Mathrubhoomi (Malayalam News)
Bloggers protest on March 5th 2007 against Yahoo!
Indian bloggers Mad at Yahoo
Indian Bloggers Enraged at Yahoo! India’s Plagiarism
Indian bloggers Mad at Yahoo
Malayalam Bloggers Don’t Agree with Yahoo India
Yahoo back upsetting people
Wat Blog
Tamil News
Yahoo India accused of plagiarism by Malayalam blogger
Yahoo India Denies Stealing Recipes
Yahoo! India Rejects Web Plagiarism Accusations
Global Voice - News
Content theft by Yahoo India
Lawyers’ Opinion
...
Siju | സിജു
at
3/05/2007 03:03:00 PM
1 അഭിപ്രായങ്ങള്‍
Wednesday, February 14, 2007
ഒരു വാലന്റൈന്‍ ദിന സന്ദേശം

ഇതാരാണെന്നു മനസ്സിലായോ
നമ്മുടെ പഴയ സുപര്‍ണ
പണ്ട് വൈശാലിയായ് വന്നു ഋഷ്യശ്രംഘനേയും ഗന്ധര്‍വ്വനേയും മലയാളികളെ മൊത്തവും പാട്ടിലാക്കിയ സുപര്‍ണ തന്നെ
അപ്പോ പറഞ്ഞു വന്നത് ഈ ഭംഗിന്നൊക്കെ പറയുന്നത് ഇത്രയേയൊള്ളൂ.
കൂടുതല്‍ ഉപദേശമൊന്നുമില്ല, കാര്യം മനസ്സിലായല്ലോ
...
Siju | സിജു
at
2/14/2007 09:50:00 AM
2
അഭിപ്രായങ്ങള്‍
Thursday, November 30, 2006
IITF - കേരളത്തിനാരുമില്ലേ...
നാളെ മുതല്‍ ദില്ലിയില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ 26 വര്‍ഷങ്ങളായി നടത്തുന്ന ട്രേഡ് ഫെയറിനു ഇപ്രാവശ്യം ധാരളം വിദേശരാജ്യങ്ങളും എല്ലാ സംസ്ഥാനങ്ങളും പബ്ലിക്കും പ്രൈവറ്റുമായുള്ള ധാരാളം സ്ഥാപനങ്ങളുമെല്ലാമുണ്ട്.
എല്ലാ സംസ്ഥാനത്തിനുമെന്നു പറയുമ്പോള്‍ സ്വാഭാവികമായി കേരളത്തീന്നും ഉണ്ട്. പക്ഷേ, IITF-ന്റെ വെബ്‌സൈറ്റില്‍ കേരളത്തിനു ഉത്തരവാദിത്തപെട്ടവരാരുമില്ല. contact person എന്നെഴുതിയതിനു നേരെ കൊടുത്തിരിക്കുന്നത് Mr. എന്നു മാത്രമാണ്. പിന്നെ ആകെയുള്ളത് തിരുവനന്തപുരത്തെ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് അഡ്രസ്സ്; അതിന്റെ ഫോണ്‍ നമ്പറാണെങ്കില്‍ പൊട്ടതെറ്റും.ഒട്ടു മിക്ക സംസ്ഥാനങ്ങളും അവരുടെ സ്റ്റാളുകളില്‍ എന്താണുണ്ടാവുകയെന്നു വിശദമായി പറഞ്ഞിട്ടുണ്ട്, പക്ഷേ, കേരളത്തിന്റെ കാര്യത്തില്‍ കുച്ച് നഹി. ഒരു പക്ഷേ, എല്ലാം സസ്പെന്‍സാക്കി വെച്ചിരിക്കുകയായിരിക്കും. ദൈവത്തിന്റെ സ്വന്തം രാജ്യമല്ലേ..
IITF
Exhibitor List (STATES)
...
Siju | സിജു
at
11/30/2006 07:44:00 PM
1 അഭിപ്രായങ്ങള്‍
Wednesday, November 01, 2006
കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച
അമ്പതു വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലെ മാതൃഭൂമി പത്രത്തിന്റെ പിഡിഎഫ് ഫോര്‍മാറ്റ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്തിട്ടുണ്ട്.
പുതിയ സംസ്ഥാനത്തിന്റെ ആശകളേയും ആശങ്കകളേയും കുറിച്ച്, സാധ്യതകളേയും ശക്തികളേയും കുറിച്ച്, കേരളത്തിന്റെ ഭാവിയെകുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം.പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയായിരിക്കണം എന്നു മുതലുള്ള ചര്‍ച്ചകള്‍ ഇന്ന് വായിക്കുമ്പോള്‍ അത് ഒരേ സമയം രസകരവും നമ്മളെത്രമാത്രം പുരോഗമിച്ചുവെന്നും ശ്രദ്ധിക്കാവുന്നതാണ്.
...
Siju | സിജു
at
11/01/2006 10:16:00 AM
1 അഭിപ്രായങ്ങള്‍




