വിവാഹ മംഗളാശംസകള്‍
ബ്ലോഗര്‍മാരായ (ആയിരുന്ന?) പൊന്നപ്പന്‍ - the Alien ഉം കൂടോത്രം കത്രീനയും ആരേയും (അറ്റ്ലീസ്റ്റ് എന്നെയെങ്കിലും) അറിയിക്കാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ക്കും സര്‍വ്വ മംഗളങ്ങളുമുണ്ടാകട്ടേയെന്ന് ശപിച്ചു കൊള്ളുന്നു
മൊത്തം ഉഡായിപ്പാ..

...
Siju | സിജു
at
9/08/2008 09:10:00 PM
11 അഭിപ്രായങ്ങള്‍:
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ (എന്നു വെച്ചാ കുറേ കുറേ വെഡ്ഡിംഗ് ആനിവേഴ്സറീസ് ഉണ്ടാകട്ടേന്ന്)
അവരെന്ത് പരുപാടിയാണ് കാട്ടിയത്.ഞാനും പ്രതിഷേധിക്കുന്നു
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
പൊന്നപ്പ-കത്രീനമാര്‍ക്ക് സ്വീകരണം
എന്റീശോയേ....
എന്താണീ കേള്‍ക്കണത്!
മോനേ പൊന്നപ്പാ,
മോളേ കത്രീനാ,
ആ ഉഡായിപ്പെന്ന് സ്വയം പറയുന്ന കൊച്ചന്‍
പറഞ്ഞതൊക്കെ ശരിയാണോ?
എന്നാപ്പിന്നെ ഞാനും ആശംസിക്കട്ടെ!!!!
മോനേ സിജൂ...
ഉഡായിപ്പാണോ?
ഓണാശംസകള്‍!!!!!!!!!!!!!!!!!!!!!!
അങ്ങനെ വിട്ടാ പറ്റൂല്ലല്ലോ.
രണ്ടിന്റേം തലമണ്ടകൾ ലക്ഷ്യമാക്കി കുറച്ചു മഞ്ഞഅരിയും ഇത്തിരി പൂവും എറിഞ്ഞു ഞാനും ശപിക്കുന്നു. (തെലുങ്കു സ്റ്റൈൽ ശപിക്കൽ)
മംഗളം ഭവന്തുഃ
ഹും നമ്മളോടാ കളി!
പൊന്നപ്പനും കത്രീനക്കും വിവാഹമംഗളാശംസകളുടെ വിടര്‍ന്നപൂക്കളിതാ,ഇതാ, ഇതാ
എവിടെയെന്നാ.....ഇതാ ഇതാ ഇതാ
വിവാഹ മംഗള ആശംസകള്‍ !!
ഒരു പിടിയും കിട്ടുന്നില്ലല്ലോ... ഉഡായിപ്പാണോ..?
ഒള്ളതാണോ ?
എന്നാല്‍ പിന്നെ എന്റെയും ആശംസകള്‍..
വിവരറിയാന്‍ ഒരു കൊളുത്ത് :)
Haui......
Post a Comment