മൊത്തം ഉഡായിപ്പാ..
ഇതാരാണെന്നു മനസ്സിലായോ
നമ്മുടെ പഴയ സുപര്‍ണ
പണ്ട് വൈശാലിയായ് വന്നു ഋഷ്യശ്രംഘനേയും ഗന്ധര്‍വ്വനേയും മലയാളികളെ മൊത്തവും പാട്ടിലാക്കിയ സുപര്‍ണ തന്നെ
അപ്പോ പറഞ്ഞു വന്നത് ഈ ഭംഗിന്നൊക്കെ പറയുന്നത് ഇത്രയേയൊള്ളൂ.
കൂടുതല്‍ ഉപദേശമൊന്നുമില്ല, കാര്യം മനസ്സിലായല്ലോ
... Siju | സിജു at 2/14/2007 09:50:00 AM
2 അഭിപ്രായങ്ങള്‍:
52 comments:
Siju | സിജു said...
ഒരു വാലന്റൈന്‍ ദിന സന്ദേശം
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇതെന്റെ അനുഭവത്തില്‍ നിന്നുള്‍ക്കൊണ്ട സന്ദേശമൊന്നുമല്ല. അങ്ങനെ വല്ലവരും കരുതുകയാണെങ്കില്‍ ഞാനതിനുത്തരവാദിയായിരിക്കുകയില്ല
2/14/2007 10:00:00 AM
സു | Su said...
ഞാന്‍ കണ്ടില്ലല്ലോ ടി. വി. യില്‍. ഇതും വാലന്റൈനും തമ്മില്‍ എന്താ ബന്ധം?
2/14/2007 10:03:00 AM
ഏറനാടന്‍ said...
:)
ഈ സിജുവിനെ ഞാനുണ്ടല്ലോ!
എല്ലാം കളഞ്ഞുകുളിച്ചു..
സുപര്‍ണയുടെ പഴയ രൂപം മനസ്സില്‍ താലോലിച്ചു നടക്കുന്ന ബാച്ചിപിള്ളെരുടെ വയറ്റത്താ അടികിട്ടിയത്.
ഇനിയെങ്ങനെ ആ പഴയ കോലം തിരിച്ചെടുക്കും (മനസ്സിലെങ്കിലും)
:))
2/14/2007 10:09:00 AM
Sul | സുല്‍ said...
ഏഷ്യാനെറ്റിനാ തലക്കിട്ട് കൊട്ടേണ്ടത് ഏറനാടാ.
-സുല്‍
2/14/2007 10:14:00 AM
Siju | സിജു said...
സൂ ചേച്ചി..
ഭംഗിയൊക്കെ കണ്ടുപോയാല്‍ ഈ ഏറനാടന്റെ ഗതി വരുമെന്നു
ഇതൊക്കെ ഇത്ര സിമ്പിള്‍ കാര്യമല്ലേ, മോശം മോശം
2/14/2007 10:16:00 AM
ഇത്തിരിവെട്ടം|Ithiri said...
പാവം ഏറനാടന്‍.
2/14/2007 10:28:00 AM
മഴത്തുള്ളി said...
ഹഹ.. സിജു, അമിതഭക്ഷണം ആപത്ത് തന്നെ.
ആ അവാര്‍ഡ് നൈറ്റിന്റെ സംപ്രേഷണം ഏഷ്യാനെറ്റില്‍ കഴിഞ്ഞ 10-11 ശനി, ഞായര്‍ വൈകുന്നേരം 6 മുതല്‍ 10 വരെ ഉണ്ടായിരുന്നു. അതില്‍ ഇവരെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം സുപര്‍ണ്ണയുടെ ഋഷ്യശൃംഗന്‍ വളരെ സ്മാര്‍ട്ടായിരിക്കുന്നു. സ്ലിം ബോഡി. സുപര്‍ണ്ണയെ കണ്ട കാണികളുടെ ചിരി കാണാമായിരുന്നു.
2/14/2007 10:28:00 AM
തഥാഗതന്‍ said...
ഹംസങ്ങളിണ ചേരും മാലിനി തടങ്ങളില്‍ വനജ്യോത്സ്ന വിരിഞ്ഞില്ലല്ലൊ എന്നും
അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ എന്നുംപറഞ്ഞ സുന്ദരിയുടെ ഒരു കാര്യമേ..
2/14/2007 10:35:00 AM
Durga said...
njettipoyi!
2/14/2007 10:41:00 AM
Ambi said...
അല്ല ഇതെന്താദിപ്പിത്രെ കൊഴപ്പം? ച്ചിരി തടി കൂടിപ്പോയെന്നേയുള്ളല്ലോ?#
അല്ല തടിച്ചവര്‍ക്ക് ഭംഗിയില്ല എന്നാരാ പറഞ്ഞത്?തടിയന്മാര്‍ക്കും തടിച്ചികള്‍ക്കുമെന്താ കുഴപ്പം? എന്താ ഒരുകുറവ്..കൂടുതലല്ലേയുള്ളൂ..
തടിയന്മാരെ വരൂ സംഘടിയ്ക്കൂ..നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കിലോകള്‍ മാത്രം..:)
2/14/2007 10:45:00 AM
വിശാല മനസ്കന്‍ said...
ദേ, സംഗതി ഞാനും ഒരൊന്നൊന്നര ഞെട്ടി.
എങ്കിലും തടി വച്ചുവെന്ന് കരുതി നമ്മള്‍ ആരെയും എഴുതിത്തള്ളരുത്.
ജയമാലിനിക്ക് തടിയില്ലേ?
അനുരാധക്ക് തടിയില്ലേ?
ഷക്കീലക്ക് തടിയില്ലേ?
:)
ബാക്കി പേരുകള്‍ ദില്‍ബന്‍ പറയും!
2/14/2007 10:55:00 AM
ഏറനാടന്‍ said...
വിട്ട ഭാഗം പൂരിപ്പിക്കുക.
വിശാലഗുരു കല്‍പനച്ചേച്ചിയെ വിട്ടുപോയ്..!
കലാരഞ്ചിനി, ജയഭാരതി, ഷീല (പഴയ രൂപം - പിന്നാമ്പുറം ഒണ്‍ലി)
ജയലളിത
ബാറ്റണ്‍ ഇതാ ദില്‍ബന് കൈമാറുന്നു.
(എന്നാലും ഇനിയെങ്ങനെ 'ഞാന്‍ ഗന്ധര്‍വന്‍' തുടര്‍ന്നും കാണും?! എന്റെ സിജുവേ..!)
2/14/2007 11:04:00 AM
ദില്‍ബാസുരന്‍ said...
മറിയയ്ക്ക്..
രേഷ്മയ്ക്ക്..
മുംതാസിന്..
അല്ലെ വിശാലേട്ടാ? രേഷ്മയുടെ കാര്യത്തില്‍ ഒരു ആര്‍ഗ്യുമെന്റിന് ഞാന്‍ തയ്യാറല്ല. :-)
2/14/2007 11:05:00 AM
സ്വാര്‍ത്ഥന്‍ said...
‘വൈശാലി’ എന്നൊരു പദപ്രയോഗം തന്നെ ഉരുത്തിരിഞ്ഞു വന്നിരുന്നു, അന്ന്...
ഇനിയതൊക്കെ.......
2/14/2007 11:13:00 AM
ഏറനാടന്‍ said...
അതെ സ്വാര്‍ത്ഥന്‍, അക്ഷരംപ്രതി കറക്‍ടാ..
'വൈശാലി'യല്ല ഇപ്പം 'വൈസ്സായി'.
2/14/2007 11:26:00 AM
കുട്ടിച്ചാത്തന്‍ said...
ബാച്ചികള്‍ക്ക് ഒരു സുപര്‍ണ പോയാല്‍ പകരം ഐശ്വര്യാറായി വരും..നോണ്‍ ബാച്ചികള്‍ക്ക് തടിച്ച സുപര്‍ണ മാത്രം...:(
2/14/2007 11:40:00 AM
sandoz said...
മറ്റൊരു 'ഭരതന്‍ ടച്ച്'
2/14/2007 11:53:00 AM
ഏറനാടന്‍ said...
ചാത്തോ... ഐശ്വര്യചേച്ചീ എന്നുവിളിക്കണ്ടേ! യൗവനമെല്ലാം കഴിഞ്ഞ് ഇനി മംഗല്യവും കഴിയാനായി. സ്ത്രീസൗന്ദര്യം എന്തെന്നറിയാത്ത ബാച്ചികള്‍ക്ക് ഇനിയും അറിയാനിരിക്കുന്നതല്ലേയുള്ളൂ..
:))
2/14/2007 12:04:00 PM
കുറുമാന്‍ said...
തടിയെ നമ്പരുത് - എപ്പോള്‍ വേണമെങ്കിലും, വരാം, പോകാം.
മുടിയേയും നമ്പരുത് - എപ്പോള്‍ വേണമെങ്കിലും പോകാം, പക്ഷെ ഒരിക്കല്‍ പോയാല്‍ സെന്റ് ബട്ടണ്‍ അടിച്ച ഈ മെയില്‍ പോലേയാ - തിരികെ വരില്ല.
2/14/2007 12:17:00 PM
വിവി said...
ഈ ഫൊട്ടോ വേണ്ടായിരുന്നു. നെഞ്ചിന്‍കൂട് പിളര്‍ന്ന് പോയി ബാച്ചികളുടെ. ഇന്നലെ കൂടി ദില്‍ബൂ, പച്ചാളം ഒക്കെ “പാലപ്പൂവെ” പാട്ടും പാടി തലയിണ കെട്ടിപ്പിടിച്ചു കിടന്നതാ. ഇതു കൊലച്ചതിയായി.
2/14/2007 01:38:00 PM
-സു-|Sunil said...
ഗള്‍ഫ്ഗേറ്റ് എന്നുപറഞുകൊണ്ട് സക്കീര്‍ നടക്കുന്നില്ലേ കുറുമാനേ? -സു-
2/14/2007 01:44:00 PM
ദില്‍ബാസുരന്‍ said...
അളിയാ വിവീ,
ഡേയ്.. സ്വന്തം കാര്യം പറയഡേയ്... ;-)
2/14/2007 01:44:00 PM
പടിപ്പുര said...
ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി..."
വൈശാലിയിലെ ആ ഗാനരംഗമൊന്നോര്‍ത്തു പോയി.
(ആ പടമിറങ്ങുമ്പോള്‍ ഞാനുമൊരു ബാച്ചിയായിരുന്നു)
2/14/2007 01:45:00 PM
ദില്‍ബാസുരന്‍ said...
വിവീ,
എന്നാലും ആ ചേച്ചി തന്നെയാണ് ഈ ചേച്ചി എന്ന് വിശ്വസിക്കാനൊരു പ്രയാസം. സദ്ദാമിനെ പറഞ്ഞത് പോലെ അപരയാവും ചിലപ്പോള്‍. :-)
2/14/2007 01:48:00 PM
വിവി said...
ഡാ, ദില്‍ബൂ. അല്ലെടാ.. സത്യം ഞാന്‍ പാലപ്പൂവ് പാടീല്ല. പകരം ‘ഉത്തരം’ സിനിമയിലെ ലവളും, പാര്‍വ്വതീം, കുറെ മംഗൊളിയന്മാരുമുള്ള ഒരു കിടിലന്‍ സീനാണ് ഓര്‍ത്തത്.
2/14/2007 01:50:00 PM
sandoz said...
പറ്റിച്ചേ...സിജു എല്ലാവരേം പറ്റിച്ചേ.....
ഇത് സുപര്‍ണ അല്ല......സുപര്‍ണയുടെ അമ്മ ശുവര്‍ണ ആണു.....
ഇനിയെങ്കിലും പെണ്ണുകെട്ടിയവന്മാര്‍ ഒന്ന് വീട്ടില്‍ പോ.....
'ഇന്ദുപുഷ്പം'....'മേനക പുഷ്പം'....'അമ്മിണിപുഷ്പം'....എന്നൊക്കെ പറഞ്ഞ് ഇവിടെ തന്നെ കിടന്ന് കറങ്ങാതെ.....
2/14/2007 01:56:00 PM
വിവി said...
ഞാനിത് വിശ്വസിക്കില്ല. ഇതൊക്കെ ഫോട്ടോഷോപ്പ് വര്‍ക്കോളാണ്ടാ ഗഡ്യോളെ...(അല്ലേ?).ആവും
എന്റെ മനസില്‍ ഇപ്പോഴും http://indulekha.com/moviegallery/uploaded_images/mtfilm10.jpg ഈ രൂപം ഉണ്ട്.. ബാച്ചികള്‍ക്ക് അത് മതീഡാ..ഗഡ്യോളേ..
ദയവായി ഈ പോസ്റ്റ് പിന്‍വലിക്കുക.
സുപര്‍ണ്ണ ഫാന്‍സ് അസോസിയേഷന്‍ സിന്ദാബാദ്.
പ്രസിഡന്റ് ദില്‍ബു സിന്ദാബാദ്.
സെക്ര. പച്ചാളം സിന്ദാബാദ്.
ട്രഷ സാന്‍ഡൂ സിന്ദാബാദ്.
സിജു നീതിപാലിക്കുക
2/14/2007 02:01:00 PM
പെരിങ്ങോടന്‍ said...
കൊട്ടേഷന്‍കാരെവിടെ? പൂട്ടിച്ചോ, ഇല്ലേല്‍ സിജുവിനെന്റെ വകയൊന്നു്. കൊലച്ചതിയായിപ്പോയില്ലേ ഇത് ;)
തഥാഗതന്‍ എഴുതിയ പാട്ടിന്റെ വരി ഒരു വട്ടം വായിച്ചു, ഒന്നൂടെ വായിച്ചു, അണ്ണനെതിരെ സദാചാരക്കാര്‍ കേസുകൊടുക്കാത്തതു നന്നായീകേട്ടോ :)
2/14/2007 03:31:00 PM
ദില്‍ബാസുരന്‍ said...
ഓ പെരിങ്സുമെത്തി. ഇബ്രു പിന്നെ ബാച്ചിയാണോ എന്ന സംശയം കാരണമാവും വരാത്തത്. കോറം തികഞ്ഞു ബാച്ചികളുടെ. :-)
2/14/2007 03:46:00 PM
വിവി said...
പച്ചാളം ഇല്ല്യാണ്ട് കോറം തികയ്ക്കാന്‍ നിനക്ക് തോന്നി, ല്ലേടാ ദുഷ്ടദില്‍ബൂ.. എങ്ങിനെ മനസ്സു വന്നെടാ ഇതിനൊക്കെ.
2/14/2007 03:57:00 PM
ദില്‍ബാസുരന്‍ said...
പച്ചാളം പയ്യനല്ലേ.. അമ്മ ഹോര്‍ലിക്സ് കുട്യ്ക്കാന്‍ വിളിച്ചിരിക്ക്യാ. അവന്‍ വന്നോളും. കോറം തികയ്കാന്‍ അവനെ എണ്ണാറില്ല. പോരത്തതിന് ജഡ്ജിയുമല്ലേ.:-)
2/14/2007 04:02:00 PM
റീനി said...
ഞാന്‍ ഞെട്ടിപ്പോയി. അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോന്ന് പാടിയ സുപര്‍ണ്ണയുടെ രൂപം മനസില്‍ അടിഞ്ഞു കിടന്നാല്‍ മതിയായിരുന്നു. പഴയ വൈശാലി ടേപ്പ് കണ്ടെടുത്ത് സൂപ്പര്‍ ഇംപ്പോസു ചെയ്യണം.
2/14/2007 05:03:00 PM
ദിവ (diva) said...
DAIVAME, ennaalum ennOT ee chathi vENtaayirunnu :(
"ഈ ഫൊട്ടോ വേണ്ടായിരുന്നു. നെഞ്ചിന്‍കൂട് പിളര്‍ന്ന് പോയി"
2/14/2007 05:08:00 PM
വാവക്കാടന്‍ said...
ഇതിനൊക്കെ സിജൂനോട് ദൈവം ചോദിക്കും..
അത്രേ എനിക്കിപ്പോ പറയാനുള്ളൂ..
എന്നാലും...
:)
2/14/2007 05:47:00 PM
Anonymous said...
it took me 3 hrs find this on the net..... 'vaishali' in her full glory
........
http://www.emallu.com/mallu/viewtopic.php?t=153&sid=2f80c98669503db5affce71387499745
2/14/2007 06:02:00 PM
പച്ചാളം : pachalam said...
കരഞ്ഞ് കരഞ്ഞ് കമന്‍റിടാന്‍ പോലും പറ്റാതായി തളര്‍ന്ന് കിടക്കുവാരുന്നു ഞാന്‍ :(
ഹോര്‍ലിക്സ് കുടിച്ചിപ്പൊ വന്നതേ ഉള്ളൂ.
ഇന്നലേം കൂടി ജൂക്ബോക്സില് വന്നതേ ഉള്ളൂ.
2/14/2007 06:56:00 PM
ദിവ (diva) said...
thank you anony#35 (didnt see the video, yet, though)
Siju, നാട്ടില്‍ വച്ച് തമ്മില്‍ കാണുമ്പോള്‍ ഞാന്‍ റമ്മില്‍ വിമ്മിട്ടു തരും . നോക്കിക്കോ !
:-))
2/14/2007 07:02:00 PM
Siju | സിജു said...
ദാണ്ടെ.. എല്ലാവരും കൂടെ എന്നെ ചീത്ത പറയുന്നു
എന്റെ വിഷമം ഞാനാരോട് പറയും :-(
2/14/2007 07:16:00 PM
വേണു venu said...
നമ്മളെല്ലാം കാലത്തിന്‍റെ കരവിരുതില്‍ വണ്ണം കൂടിയോ കുറഞ്ഞോ വൈശാലിയായും ഗന്ദര്‍വനായും വിലസിയെന്നൊക്കെ തോന്നുന്ന പഴയ ഫോട്ടോ എടുത്തു നോക്കെണ്ടി വരുമെന്നറിയുന്നതു കൊണ്ടു്, ഈ പോസ്റ്റു് ഞാന്‍ ആസ്വദിക്കുന്നു.
2/14/2007 07:35:00 PM
വിവി said...
വേണുവേട്ടാ, കല്യാണം കഴിഞ്ഞ നിങ്ങള്‍ക്കൊക്കെ ‘ഒരു നൊസ്റ്റാള്‍ജിയ’ എന്നൊക്കെ പറയാം. അതു പോലാണോ ഞാന്‍,ദില്‍ബൂ,പച്ചാളം,സാന്ദൂസ്സ്,പെരിങ്ങോടന്‍..തുടങ്ങിയ (എല്ലരും ഇണ്ട്രാ, ആരേം വിട്ടിട്ടില്ല) നീണ്ട നിരയുള്ള ബാച്ചികളുടെ കാര്യം. ജീവിക്കാന്‍ തോന്നുന്നത് തന്നെ ഇങ്ങനെ ചില പെങ്ങമാര്‍ ഉള്ളതോണ്ടാന്നാ ഇന്നുംകൂടി ദില്‍ബു ചാറ്റിം പറഞ്ഞത്. സെന്റ്. വാലൈന്റൈന്‍ സിജൂനോട് ചോദിക്കും.
2/14/2007 07:47:00 PM
Peelikkutty!!!!! said...
ദൈവമെ..വൈശാലിയിലെ സുപര്‍ണ്ണ..
2/15/2007 04:25:00 AM
Thulasi said...
ആരും വിഷമിക്കരുത്, വഴിയുണ്ടാകാം :)
നമ്മുടെ അദ്നന്‍ സമി 200 കിലോയില്‍ നിന്നും 85 കിലോ കുറച്ച് കുട്ടപ്പനായ കാര്യം നിങ്ങളറിഞ്ഞില്ലേ?
http://www.telegraphindia.com/1061117/asp/etc/story_6996504.asp
2/15/2007 04:39:00 AM
ബഹുവ്രീഹി said...
eeSwara!
annu njangaDe jaathakam yOjikkaanjath~ ethra nannaayi!
2/15/2007 05:09:00 AM
::സിയ↔Ziya said...
കാലം-
അതിന്‍പൊരുള്‍ നമുക്കേതുമറിയില്ലല്ലോ
2/15/2007 05:50:00 AM
ദില്‍ബാസുരന്‍ said...
ഗദ്.. ഗദ്... ങ്ഹും ങ്ഹീ..
ഇത്ര നേരമായിട്ടും ഈ പോസ്റ്റ് ഒന്നെടുത്ത് കളയാന്‍ ആരുമില്ലേ ഇവിടെ? മനുഷ്യനെ ഫീലിങ്ങാക്കാനായിട്ട്...
2/15/2007 10:15:00 AM
ചുള്ളന്റെ ലോകം said...
ഓം നമഃശ്ശിവായ
ഇന്നലെ ശിവരാത്രി
എല്ലാര്‍ക്കും ശിവരാത്രി ആശംസകള്‍
നഗേന്ദ്രഹരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ നകാരായ നമഃശ്ശിവായ
2/17/2007 12:25:00 PM
ചുള്ളന്റെ ലോകം said...
എനിക്കിത്തിരി ഇടം തരാമോ
ഒരു മാടക്കട തുടങ്ങാനാ
മുറുക്കാന്‍ ,നരങ്ങാവെള്ളം, സംഭാരം...
ലക്ഷണം കണ്ടിട്ടു നല്ല ....
2/17/2007 01:05:00 PM
chithrakaranചിത്രകാരന്‍ said...
പഴയ അറിവുകള്‍ പുതുക്കുംബോള്‍ പുതിയ അറിവുകള്‍ക്ക് മധുരക്കുറവു തൊന്നാനിടയുണ്ടെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം.
2/18/2007 06:40:00 AM
ദേവന്‍ said...
ഈ ഉപ്പുചാക്കു ചേച്ചിക്ക് രാവിലേ ഒരു ഗ്ലാസ്സ് കുമ്പളങ്ങാ നീര്, 10 മണിക്ക് കൂവളത്തില നീര്. ഉച്ചക്ക് ഒരു കപ്പ് ഉണക്കലരി വറ്റിച്ച ചോറ്+ കാബേജ്/ കാരട്ട്/ ബീറ്റ് റൂട്ട് തിരുമ്മി ആവിയില്‍ പുഴുങ്ങിയത്, നാലുമണിക്ക് ഒരു കപ്പ് പഴങ്ങള്‍. രാത്രി ഗ്രീന്‍ സലാഡ് . അങ്ങനെ ഒരു മാസം. നമ്മുടെ പഴേ ആലില വയര്‍ വൈശാലിനി തിരിച്ചു വരും, ഗ്യാരണ്ടി, ഇവരു പാലും നെയ്യും പഞ്ചസാരയും എണ്ണപ്പലഹാരവുമായി കഴിയുന്നവരാണെനു കണ്ടിട്ടു തോന്നുന്നു, അതാണേ ഇറച്ചിക്കടക്കാരന്‍ വെട്ടിത്തൂക്കിയ എരുമ പോലെ ആയത് :(
2/18/2007 10:06:00 AM
പച്ചാളം : pachalam said...
ദേവേട്ടാ, ഉമ്മ ഉമ്മ ഉമ്മ
ച്യാച്ചീ ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ?
2/18/2007 12:09:00 PM
:: niKk | നിക്ക് :: said...
സൗന്ദര്യം ഒരാളുടെ വ്യക്തിത്വത്തിനും മനസ്സിനും ആണ്
2/21/2007 12:48:00 PM
Anonymous said...
Vaisaliyile oru ganarangathil "Munikumaran" mayilpeelithandukondu chithram varakkunnathu kandittundu..(suparnayude muthukathu).. Innanenkil "vaisaliyude" muszhuvan kathayum ezhuthaaam... evide ennalle?? purampokkil... (Siju don't break bachi's herats!!!)
3/10/2007 02:01:00 PM
Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!
Post a Comment